അബദ്ധത്തില്‍ തടാകത്തില്‍ വീണ നായയ്ക്ക് പുനര്‍ജന്മം | Oneindia Malayalam

2021-01-01 39

Police man saved dog from river
മിഷിഗണ്‍ തടാകത്തില്‍ വീണ് കൈകാലിട്ട് അടിക്കുന്ന നായയ്ക്ക് സഹായ ഹസ്തവുമായി ഓടിയെത്തുന്ന പൊലീസ് ഉദ്യോഗസ്ഥനെ കാണാം.നായയെ തടാകത്തില്‍ നിന്ന് കരയിലേക്ക് പിടിച്ചു കയറ്റിയ അദ്ദേഹം നായയുടെ ജീവന്‍ രക്ഷിച്ചു.